ചുരളിയിൽ എത്തിപ്പെട്ട എല്ലാ മനുഷ്യരും ഫേക്ക് ഐ ഡികളിൽ ജീവിക്കുന്നവരാണ് അതുകൊണ്ടാണ് ലൈഗിംക അവയവങ്ങളുടെ പേരും ചേർത്ത് തന്തക്കും തള്ളക്കും വിളിച്ച് മറ്റു മനുഷ്യരെ അപമാനിക്കാൻ ശ്രമിക്കുന്നത്; ലിജോ നിങ്ങൾ യഥാർത്ഥ കലാകാരനാണ്; ഹരീഷ് പേരടിയുടെ വാക്കുകൾ വൈറൽ!
മലയാളത്തിലും തമിഴകത്തും ഒരുപോലെ ക്യാരക്ടര്‍ റോളുകളില്‍ മികവ് കാട്ടുന്ന നടനാണ് ഹരീഷ് പേരടി. നാടകത്തിന്റെ ഉള്‍ക്കരുത്തുമായി വെള്ളിത്തിരയിലെത്തിയ ഹരീഷ് പേരടി…
3 years ago