ഇതിലെ കഥാപാത്രങ്ങളെല്ലാം സാധാരണക്കാരാണ്, ആറാം തമ്പുരാന്റെ വംശപരമ്പരയില്‍ നിന്ന് ആരുമില്ല; മഞ്ഞുമ്മല്‍ ബോയ്സ് എന്ന സിനിമ RSS കേഡറായ ജയമോഹനനെ പ്രകോപിപ്പിച്ചതില്‍ അത്ഭുതപ്പെടേണ്ടതില്ലെന്ന് ചിദംബരത്തിന്റെ അച്ഛന്
കേരളത്തിലും തമിഴ്നാട്ടിലും തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്സ്. കഴിഞ്ഞ ദിവസമായിരുന്നു മഞ്ഞുമ്മല്‍ ബോയ്സ് എന്ന സിനിമയെയും മലയാളികളെയും വിമര്‍ശിട്ട് തമിഴ്…
1 year ago