Chiranjeevi

യു.കെയിലെ പാർലമെന്റ് അം​ഗങ്ങൾ നൽകുന്ന സമ​ഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ചിരഞ്ജീവിയ്ക്ക്

നിരവധി ആരാധകരുള്ള തെലുങ്ക് സൂപ്പർ താരമാണ് ചിരഞ്ജീവി. ഇപ്പോഴിതാ യു.കെയിലെ പാർലമെന്റ് അം​ഗങ്ങൾ നൽകുന്ന സമ​ഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കിയിരിക്കുകയാണ്…

പിറന്നാളിനോട് അനുബന്ധിച്ച് തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ ചിരഞ്ജീവി

നിരവധി ആരാധകരുള്ള തെലുങ്ക് സൂപ്പർ സ്റ്റാർ ആണ് ചിരഞ്ജീവി. ഇന്ന് അദ്ദേഹം തന്റെ 69-ാം പിറന്നാൾ ആഘോഷമാക്കുകയാണ്. പിറന്നാളിനോട് അനുബന്ധിച്ച്…

മുഖ്യമന്ത്രിയെ നേരിൽ കണ്ട് വയനാടിനായുള്ള തുക കൈമാറി നടൻ ചിരഞ്ജീവി

പ്രേക്ഷകർക്കേറെ സുപരിചിതനായ തെലുങ്ക് നടനാണ് ചിരഞ്ജീവി. കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ചിരഞ്ജീവിയും അദ്ദേഹത്തിന്റെ മകനും നടനുമായ രാം ചരൺ തേജയും…

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരു കോടി രൂപ സംഭാവന ചെയ്ത് ചിരഞ്ജീവിയും രാംചരണും

വയനാട് ഉരുൾപൊട്ടലുണ്ടാക്കിയ നടുക്കത്തിൽ നിന്നും കേരളക്കര ഇതുവരെ മുക്തമായിട്ടില്ല. തകർന്നടിഞ്ഞ വയനാടിനായി നിരവധി പേരാണ് സഹായവുമായി രം​ഗത്തെത്തിയിരുന്നത്. മലയാള താരങ്ങളും…

സെൽഫിയെടുക്കാനെത്തിയ ആരാധകനെ തള്ളിമാറ്റ നടൻ ചിരഞ്ജീവി; വിമർശനം

നിരവധി ആരാധകരുള്ള തെലുങ്ക് നടനാണ് ചിരഞ്ജീവി. അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ നടനെ വിമർശിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് സോഷ്യൽ…

ചിരഞ്ജീവിയുടെ മുന്‍ മരുമകന്‍ അന്തരിച്ചു

പ്രശസ്ത തെലുങ്ക് താരം ചിരഞ്ജീവിയുടെ മുന്‍ മരുമകന്‍ സിരിഷ് ഭരദ്വാജ് അന്തരിച്ചു. 39 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്നായിരുന്നു അന്ത്യമെന്നാണ്…

ഞങ്ങളുടെ എല്ലാവരുടെയും അഭിമാന നിമിഷം; ചിരഞ്ജീവിയ്ക്ക് അഭിനന്ദവുമായി അല്ലു അര്‍ജുന്‍

പദ്മവിഭൂഷണ്‍ പുരസ്‌കാരം ലഭിച്ചതില്‍ ചിരഞ്ജീവിയ്ക്ക് അഭിനന്ദനം അറിയിച്ച് നടന്‍ അല്ലു അര്‍ജുന്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് അല്ലു അര്‍ജുന്‍ ആശംസകള്‍ അറിയിച്ചത്. ഇത്…

അങ്ങയെ കുറിച്ച് ഓര്‍ത്ത് എനിക്ക് അഭിമാനം തോന്നുന്നു; പിതാവിന് ലഭിച്ച പത്മവിഭൂഷണ്‍ പുരസ്‌കാരവുമായി രാം ചരണ്‍

പത്മവിഭൂഷണ്‍ പുരസ്‌കാരം ഏറ്റുവാങ്ങി തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവി. ഇന്നലെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങിലായിരുന്നു താരത്തിന് പുരസ്‌കാരം സമ്മാനിച്ചത്.…

‘എല്ലോരും വാങ്കാ, ആള്‍വെയ്‌സ് വെല്‍ക്കംസ് യൂ’; വില്ലേജ് കുക്കിങ് ചാനലിന്റെ ആരാധകനാണ് താനെന്ന് ചിരഞ്ജീവി

പ്രശസ്ത തമിഴ് യൂട്യൂബ് കുക്കിങ് ചാനലായ വില്ലേജ് കുക്കിങ് ചാനലിന്റെ ആരാധകനാണ് താനെന്ന് നടന്‍ ചിരഞ്ജീവി. മകളുടെ നിര്‍ദേശ പ്രകാരം…

‘വിശ്വംഭര’യ്ക്കായി കഠിന വര്‍ക്കൗട്ടുകളുമായി നടന്‍ ചിരഞ്ജീവി

'വിശ്വംഭര'യ്ക്കായി കഠിന വര്‍ക്കൗട്ട് ചെയ്ത് നടന്‍ ചിരഞ്ജീവി. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ വിഡിയോ താരം തന്നെയാണ് സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചത്. 'വിശ്വംഭര'…

കഴിഞ്ഞ 45 വര്‍ഷമായി സ്‌ക്രീനിലൂടെ നിങ്ങളെ ഞാന്‍ രസിപ്പിക്കുന്നു, വാര്‍ത്ത അറിഞ്ഞപ്പാള്‍ വാക്കുകളില്ലാതെ ആയിപ്പോയി; പത്മവിഭൂഷണ്‍ പുരസ്‌കാര നേട്ടത്തില്‍ സന്തോഷം പങ്കുവെച്ച് ചിരഞ്ജീവി

പത്മവിഭൂഷണ്‍ പുരസ്‌കാര നേട്ടത്തില്‍ സന്തോഷം പങ്കുവച്ച് നടന്‍ ചിരഞ്ജീവി. കേന്ദ്ര സര്‍ക്കാരിനും ആരാധകര്‍ക്കും നന്ദി പറഞ്ഞു കൊണ്ടാണ് ചിരഞ്ജീവിയുടെ സന്ദേശം.…

ഹനുമാന്‍ തന്നെ ‘വ്യക്തിപരമായി ക്ഷണിച്ചതായി’ കരുതുന്നു; അയോധ്യയിലെത്തിയതിനെ കുറിച്ച് ചിരഞ്ജീവി

അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ എത്തിയതിനെക്കുറിച്ച് സംസാരിച്ച് തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവി. തിങ്കളാഴ്ച രാവിലെ ഹൈദരാബാദ് വിമാനത്താവളത്തില്‍ മകനും…