ശ്രുതി ഒളിപ്പിച്ച രഹസ്യം കണ്ടെത്തി സച്ചി; രവീന്ദ്രന്റെ തീരുമാനത്തിൽ പൊട്ടിക്കരഞ്ഞ് ചന്ദ്രമതി!!
വർഷയുടെയും ചന്ദ്രമതിയുടേയുമൊക്കെ മുന്നിൽ വലിയൊരു പണക്കാരിയാണ് താനെന്ന് തെളിയിക്കാൻ വേണ്ടിയിട്ടുള്ള പോരാട്ടത്തിലായിരുന്നു ശ്രുതി. അങ്ങനെ ഇളയച്ഛൻ എന്ന് പറഞ്ഞ് പുതിയൊരാളെ…