സച്ചിയോട് ചെയ്ത ക്രൂരതയ്ക്ക് കിട്ടിയ തിരിച്ചടി; ശ്രുതിയെ അടിച്ചൊതുക്കി ചന്ദ്ര; കല്യാണദിവസം നാടകീയരംഗങ്ങൾ!!
വർഷയുടെയും ശ്രീകാന്തിന്റെയും ഒപ്പം സുധിയുടെയും ശ്രുതിയുടെയും താളമാറ്റൽ ചടങ്ങാണ് നടക്കുന്നത്. അതിനിടയിൽ ഈ ചടങ്ങ് കുളമാക്കാനായിട്ട് ശ്രുതിയും, മഹിമയും ശ്രമിക്കുന്നുണ്ട്.…