വിഷു ബംപറിന്റെ ഒന്നാം സമ്മാനമായ 5 കോടി തേടി വന്നപ്പോഴും ഒന്നാം സമ്മാനം ലഭിച്ച വിവരം ഭയം മൂലം ഇയാള്‍ ആരോടും പറയാതെ സൂക്ഷിച്ചു… നറുക്കെടുക്കുന്നതിനു തൊട്ടു മുന്‍പു വരെ വിഷു ബംപര്‍ ലോട്ടറി ടിക്കറ്റ് വില്ക്കാൻ ആളുകളുടെ പിന്നാലെ നടന്നുകെഞ്ചി… പലരോടും ഒരെണ്ണമെങ്കിലും എടുക്കൂ ചേട്ടാ എന്ന് ആവര്‍ത്തിച്ച് കെഞ്ചിയിട്ടും ഒരാള്‍ പോലും വാങ്ങിയില്ല… കടുത്ത നിരാശയിൽ വീട്ടിലേക്ക് മടങ്ങി; തൊട്ട് പിന്നാലെ തേടിയെത്തിയത് അഞ്ച് കോടിയുടെ മഹാഭാഗ്യം !
കഴിഞ്ഞ ദിവസമായിരുന്നു കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബംപര്‍ നറുക്കെടുപ്പ് നടന്നത്. വിജയിയായത് വാഴക്കുളത്തു ലോട്ടറി ടിക്കറ്റ് വില്പന നടത്തുന്ന…
6 years ago