ഗൗതമിന്റെ ചെറ്റത്തരം; ഇന്ദീവരം കുടുംബത്തിന് ഓസ്ക്കാർ….. ഇത് കുറച്ച് കടന്നുപോയി!!
നന്ദ ഒരിക്കലും ഗൗതമിനോട് ഗൗരിയുടെ അച്ഛൻ നിങ്ങളാണ്, എന്നുള്ള സത്യം പറഞ്ഞിട്ടില്ല. ഗൗരിയോടെന്നല്ലേ ആരോടും. പക്ഷെ നിർമ്മൽ ആ സത്യം…
നന്ദ ഒരിക്കലും ഗൗതമിനോട് ഗൗരിയുടെ അച്ഛൻ നിങ്ങളാണ്, എന്നുള്ള സത്യം പറഞ്ഞിട്ടില്ല. ഗൗരിയോടെന്നല്ലേ ആരോടും. പക്ഷെ നിർമ്മൽ ആ സത്യം…
ഒരാഴ്ച കൊണ്ട് തീർക്കേണ്ട കഥ നീട്ടിവലിച്ച് മാസങ്ങളും വർഷങ്ങളും എടുത്ത് തീർക്കും. അവസാനം സംഭവിക്കുന്നതോ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സും.…
ഇതുവരെയും ഗൗരിയുടെ അച്ഛൻ ആരാണെന്നുള്ള സത്യം നന്ദയ്ക്കും നിർമ്മലിനും അല്ലാതെ വേറെ ആർക്കും അറിയില്ലായിരുന്നു. ആ രഹസ്യം തുറന്നുപറയാൻ നന്ദയും…
ഇന്ന് നന്ദയുടെയും ഗൗതമിന്റെയും ജീവിതത്തിൽ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സംഭവം ഉണ്ടായി. പൊതുവേദിയിൽ നന്ദയുടെയും പിങ്കിയുടെയും മുന്നിൽ വെച്ച് ഗൗതമിനോട്…
നന്ദുവിന് ഇങ്ങനൊരു അപകടം സംഭവിക്കാൻ കാരണം നന്ദയും ഗൗരിയും ആണെന്നാണ് അരുന്ധതിയുടെ വാദം. പക്ഷെ ഈ ഒരു കാരണം കൂടി…
നന്ദയെ യാത്രയയയ്ക്കാൻ വേണ്ടിയായിരുന്നു പിങ്കിയും ഒപ്പം നന്ദുവും എത്തിയത്. എന്നാൽ നന്ദുവിന്റെ ലക്ഷ്യം തന്റെ മാതാപിതാക്കളെ കണ്ടുപിടിക്കുക എന്നുള്ളതായിരുന്നു. ഇതിനിടയിലാണ്…
ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവങ്ങളായിരുന്ന നന്ദയുടെയും ഗൗതമിന്റെയും പിങ്കിയുടെയും ജീവിതത്തിൽ അരങ്ങേറിയത്. ഇനി വരുന്ന ദിവസങ്ങളിൽ ഗൗതം തന്റെ തെറ്റ് തിരിച്ചറിയാൻ…
നന്ദ ഇനി ഒരിക്കലും നന്ദുവിന്റെ ജീവിതത്തിലേയ്ക്ക് വരാൻ പാടില്ലെന്ന ഗൗതമിന്റെ വാശിയാണ് ഇന്ന് നന്ദുവിന് ഇത്രയും വലിയൊരു ദുരന്തം വരാൻ…
നന്ദയെ തകർക്കാനുള്ള മഞ്ജുളയുടെ പുതിയ തന്ത്രം ഫലിച്ചു. കേട്ടതെല്ലാം സത്യമാണെന്ന് വിശ്വസിച്ച ഗൗതം നന്ദയുടെ അടുത്തേയ്ക്ക് പാഞ്ഞെത്തി, പൊട്ടിത്തെറിച്ചു. നന്ദ…
നന്ദുവിനെ രക്ഷപ്പെടുത്താൻ വേണ്ടി നന്ദ ഇന്ദീവരത്തിലെത്തി. നന്ദുവിനെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി, ഗൗതവും നന്ദുവും പിങ്കിയും ഇപ്പോൾ സന്തോഷത്തിലാണ്. പക്ഷെ…
പിങ്കിയുടെയും ഗൗതമിന്റെയും വിവാഹവാർഷികാഘോഷത്തിന് വരില്ല എന്ന് നന്ദ ഉറപ്പിച്ച് പറഞ്ഞു. പക്ഷെ നന്ദുവിന്റെ വാശി കാരണം ഗൗരിയെ ഗൗതമിനൊപ്പം അയക്കേണ്ട…
നന്ദുവിന്റെ സ്വപ്നങ്ങൾ സഫലമായ ദിവസമായിരുന്നു ഇന്ന്. ഒരു ദിവസം കൊണ്ട് തന്റെ നന്ദുവിൽ ഒരുപാട് മാറ്റങ്ങൾ നന്ദ വരുത്തി. അവസാനം…