ഒരു അടിയിലേയ്ക്ക് പോകുന്നതിനേക്കാള്‍ നല്ലത്, നല്ല സമയത്ത് തന്നെ പറഞ്ഞ് ഇറങ്ങുന്നതാണെന്ന് തോന്നി!; ചക്കപ്പഴത്തില്‍ നിന്നും പിന്മാറാന്‍ കാരണം ഇതുവരെ പറഞ്ഞതൊന്നുമല്ല, യഥാര്‍ത്ഥ കാരണം ഇതാണ്
മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് അര്‍ജുന്‍ സോമശേഖറും ഭാര്യ സൗഭാഗ്യയും. ടിക് ടോക്ക് വീഡിയോകളിലൂടെയാണ് താരങ്ങള്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാകുന്നത്.…