CBI

സിബിഐയിലെ തീം മ്യൂസിക്ക് എന്റെ ഹൃദയത്തിന്റെ സൃഷ്ടിയാണ്, എന്റെ മാത്രം സൃഷ്ടി…എന്തിനാണ് മറിച്ചൊരു പ്രചരണം നടക്കുന്നത് എന്നറിയില്ല; സ്വന്തം കുഞ്ഞിന്റെ പിതൃത്വം മറ്റൊരാള്‍ക്ക് അടിയറവെക്കേണ്ടി വരുന്ന അച്ഛന്റെ ആത്മസംഘര്‍ഷത്തിലാണ് ഇപ്പോള്‍

മമ്മൂട്ടിയുടെ കരിയറിലെ പ്രധാനപ്പെട്ട ചിത്രങ്ങളാണ് സിബിഐ സീരിസിലെ എല്ലാ ചിത്രങ്ങളും പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെയാണ് ഓരോ ചിത്രത്തെയും കാത്തിരിക്കുന്നത്. ഇപ്പോള്‍…

സേതുരാമയ്യര്‍ എത്തിയിട്ട് 34 വര്‍ഷങ്ങള്‍; സിബിഐ 5 സെറ്റില്‍ കേക്ക് മുറിച്ച് ആഘോഷം, വൈറലായി ചിത്രങ്ങള്‍

മലയാളത്തില്‍ ഓളമുണ്ടാക്കിയ മമ്മൂട്ടി ചിത്രങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു കെ മധു, എസ് എന്‍ സ്വാമി, മമ്മൂട്ടി കൂട്ടുക്കെട്ടില്‍ പുറത്തെത്തിയ സിബിഐ ചിത്രങ്ങള്‍.…

‘സേതുരാമയ്യര്‍’ സ്‌റ്റൈലില്‍ പിന്നില്‍ കൈ കെട്ടി നിന്ന് ദുല്‍ഖര്‍ സല്‍മാന്‍, സോഷ്യല്‍ മീഡിയയില്‍ വൈറലായി ഒരേ ലുക്കിലുള്ള അച്ഛന്റെയും മകന്റെയും ഫോട്ടോ

മലയാളത്തില്‍ നിരവധി ആരാധകരുള്ള താരങ്ങളാണ് മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും. ഇപ്പോഴിതാ ഒരേ ലുക്കിലുള്ള അച്ഛന്റെയും മകന്റെയും ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍…

കേസന്വേഷണവുമായി എത്തുന്ന സേതുരാമയ്യര്‍, അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലുള്ള വിക്രമിനെ കാണാന്‍ വീട്ടിലെത്തുന്നു.., സിബിഐ 5 ന്റെ കഥാ ഗതി തന്നെ മാറ്റിമറിക്കുന്നത് ഇങ്ങനെ!

മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് 'സിബിഐ' സീരിസിലെ അഞ്ചാം ഭാഗം. പ്രഖ്യാപനം വന്നപ്പോള്‍ മുതല്‍ എല്ലാവരും…

ആ ഐകോണിക് തീം മ്യൂസിക് വീണ്ടും ഒരുക്കുന്നത് ഒരു അംഗീകാരമായി കാണുന്നു, മമ്മൂക്ക സേതുരാമയ്യര്‍ സിബിഐ ആയി വീണ്ടും തകര്‍ത്താടുന്നത് കാണാന്‍ കാത്തിരിക്കുന്നുവെന്ന് ജേക്ക്‌സ് ബിജോയ്

മലയാള സിിനമാ ലോകത്തെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് സിനിമകളായിരുന്നു മമ്മൂട്ടി നായകനായി എത്തിയ സിബിഐ സീരീസ്. നാലു ഭാഗങ്ങളായി എത്തിയ…

കലാഭവന്‍ മണിയുടെ ദുരൂഹ മരണം .സി ബി ഐ നുണ പരിശോധനക്കു ഇന്ന് മുതൽ വിധേയരാകുന്ന സുഹൃത്തുക്കൾ ഇവർ

നാടൻപാട്ടിലൂടെയും അഭിനയ മികവിലൂടെയും ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് കലാഭവൻ മണി . തന്റേതായ നാഴികക്കല്ലുകൾ കുറിക്കാൻ മലയാളക്കരയിൽ അദ്ദേഹത്തിന്…