ഇന്നെനിക്ക് അഭിമാനവും സന്തോഷവുമാണ് തോന്നുന്നത്; ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ സന്തോഷം പങ്കുവെച്ച് ജോമോൾ; ജ്യോ-ജോ കൂട്ടുകെട്ടിലെ ഡബ്ബിങ് വിശേഷങ്ങൾ നിമിഷ നേരം കൊണ്ട് വൈറലാകുന്നു!!!!
മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് ജോമോൾ. ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തില്‍ ഉണ്ണിയാര്‍ച്ചയുടെ ബാല്യകാലം അവതരിപ്പിച്ചുകൊണ്ടാണ് ചലചിത്രരംഗത്തേക്ക് താരത്തിന്റെ…
1 year ago