burj khalifa

ബുർജ് ഖലീഫയിൽ ആദ്യമായി ഒരു ഇന്ത്യൻ താരത്തിൻ്റെ പേര് തെളിഞ്ഞു ! ആവേശത്തിൽ ആരാധകർ!

തന്റെ അന്പത്തിനാലാം പിറന്നാളാണ് ഷാരൂഖ് ഖാൻ ഇന്നലെ ആഘോഷിച്ചത് . ബോളിവുഡിന്റെ കിംഗ് ഖാന്റെ പിറന്നാൾ ആരാധകരും ഗംഭീരമാക്കി. ഓണത്തിലും…