brhampuram

തെളിഞ്ഞ പ്രഭാതങ്ങൾ ഇല്ല… കിളികൾ പോലും ഇല്ല… നാട്ടിൽ നാളുകളായി ചെറുപ്പക്കാർ കൂട് വിട്ട് പറക്കുന്നു; ഇനി ഈ നാടേ ഇല്ലാതെ ആകുന്ന കാലമേ അറിയാൻ ഉള്ളു….; സരയു

ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ ഉണ്ടായ തീപിടിത്തത്തെ ചുറ്റുപ്പറ്റിയുള്ള ചർച്ചകളാണ് എങ്ങും . അധികാരികളെ വിമർശിച്ചും തങ്ങളുടെ ദുരവസ്ഥകൾ പറഞ്ഞും…