വീട്ടിൽ മോഷണശ്രമം; നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു; ആറ് മുറിവുകളിൽ രണ്ടെണ്ണം ഗുരുതരം!
ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു. മുംബൈയിലെ ബാന്ദ്രയിലുള്ള വീട്ടിൽ മോഷണശ്രമത്തിനിടെയാണ് സംഭവമെന്നാണ് വിവരം. മോഷ്ടാക്കളെ തടയാന്‍ ശ്രമിക്കുന്നതിനിടെയാണ്…
3 months ago