ആ അവസ്ഥ ബോചെയ്ക്ക് ആയിരുന്നുവെങ്കിൽ അയാൾക്കും ഞാൻ കമ്പിളി കൊടുത്തേനെ, എന്തുകൊണ്ട് നടി കേസിലെ അതിജീവിതയെ പിന്തുണയ്ക്കുന്നില്ലെന്നാണ് ചോദ്യം; മറുപടിയുമായി മുൻ ഡിജിപി ആർ ശ്രീലേഖ
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു സംഭവമാണ് ഹണി റോസിന്റെ പരാതിയും ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റുമെല്ലാം. ഈ…