ഇനിയിത് ചെയ്യാതിരിക്കാൻ ആകില്ല എന്ന അവസ്ഥ ; ജീവശ്വാസം പോലെ ആയി മാറി മരക്കാർ .അങ്ങനെയാണ് രണ്ടും കല്പിച്ചു ഞങ്ങളിറങ്ങിയത് – തുറന്നു പറഞ്ഞു മോഹൻലാൽ
മോഹന്‍ലാലും മഞ്ജു വാര്യരും പ്രിയദർശനും ഒന്നിക്കുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.പ്രഖ്യാപനവേള മുതലേ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമ കൂടിയായിരുന്നു…
6 years ago