പുതിയ കൂടുതേടി ഋഷിയും സൂര്യയും പറക്കുമ്പോൾ ടീച്ചർ പറഞ്ഞ തറവാടിന് പിന്നിൽ മറ്റൊരു കഥ പ്രതീക്ഷിക്കാം; ഋഷ്യ പ്രണയത്തിനിടെ അടുത്ത വെല്ലുവിളി ; കളി കാര്യമാകുന്ന പുത്തൻ കൂടെവിടെ എപ്പിസോഡ് !
ജനപ്രിയ പരമ്പര കൂടെവിടെയിൽ പക്കാ റൊമാൻസാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്… അവരങ്ങനെ കട്ടിലിൽ ഒന്നിച്ചു കിടന്ന് കൈകൾ കോർത്തുപിടിച്ചു ഇമവെട്ടാതെ നോക്കിക്കിടക്കുമ്പോൾ,…
4 years ago