ദില്‍ഷയെ കണ്ടുപഠിക്ക്. അവള് ഒരു പെണ്‍കുട്ടിയാണ്; ഇതാണോ ഫ്രണ്ട്ഷിപ്പ്?; അഖിലിന് ക്ലാസ് എടുത്ത് സുചിത്ര; ഒത്തുതീർപ്പ് ശ്രമവുമായി അഖിലും ; ബിഗ് ബോസിലെ സുചിത്ര അഖിൽ ബന്ധം വഷളാകുന്നു !
വളരെയധികം വ്യത്യസ്തകൾ നിറച്ചാണ് ഇത്തവണ ബിഗ് ബോസ് സീസൺ മുന്നേറുന്നത്. ഒരുപക്ഷേ ബിഗ് ബോസ് കാണികളെ പിടിച്ചിരുത്തുന്ന എപ്പിസോഡുകളായിരുന്നിരിക്കണം ഇത്തവണത്തെ…
3 years ago