രാത്രികളിൽ ഉറക്കമില്ലാതായിട്ട് കുറച്ച് നാളുകൾ ആയി സൗഹൃദങ്ങൾ, കുടുംബം, കൂട്ട് ഇതൊന്നും എന്റെ ജീവിതത്തിൽ പറഞ്ഞിട്ടില്ല, എന്നും ഞാൻ മറ്റുള്ളവർക്ക് ഉപകാരി ആയിരുന്നിട്ടെ ഉളളൂ. ജീവിതത്തിലെ ചില തീരുമാങ്ങൾ തെറ്റി പോയെന്ന് ദിയ സന !
ആക്ടീവിസ്റ്റും മോഡലുമായ ദിയ സന ബിഗ് ബോസ് മലയാളത്തില്‍ പങ്കെടുത്തതോടെയാണ് ജനപ്രീതി നേടി എടുക്കുന്നത്. ബിഗ് ബോസ് മലയാളം സീസണ്…