ലാലേട്ടന്റെ സമയദോഷം; രാഹുൽ ഈശ്വറും പണ്ഡിറ്റും വീണ്ടും നേർക്കുനേർ?;ബിഗ് ബോസ് വരെ ഇറങ്ങിയോടും; വർഷങ്ങൾക്ക് മുമ്പുള്ള മലയാളി ഹൗസ് ഒരു ഓർമ്മപ്പെടുത്തൽ!
എങ്ങും ബിഗ് ബോസ് മലയാളം സീസണ്‍ നാലിനെക്കുറിച്ചുള്ള ചര്‍ച്ചകളാണ്. നേരത്തെ പുതിയ സീസണില്‍ അവതാരകന്‍ സ്ഥാനത്തുനിന്നും മോഹന്‍ലാല്‍ മാറിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.…