ദില്‍ഷയോട് സൗഹൃദം കൂടിയത് തന്നെ അവളോടുള്ള താത്പര്യം കൊണ്ടാണ്; അല്ലാതെ ഒരു സഹൃദം തനിക്ക് ആവശ്യമില്ല; വിവാഹം കഴിക്കണം, ദില്‍ഷയോട് പ്രണയം തുറന്ന് പറഞ്ഞ് ഡോക്ടര്‍, ഇപ്പോഴും ഇഷ്ടമാണ്… ; റോബിൻ ദിൽഷാ പ്രണയം ദോശ ആകുമോ ?
ബിഗ് ബോസ് സീസണ് 4 നാലാം ആഴ്ചയിലെ വാരാന്ത്യം എപ്പിസോഡിന് ശേഷം ബിഗ് ബോസ് ഹൗസിന് അകത്തു പുറത്തും ചര്‍ച്ചയാവുന്ന…