ഞാന്‍ നിങ്ങളുടെ ഒരു ഫാന്‍ അല്ല,പക്ഷെ നിങ്ങള്‍ നല്ലൊരു പ്ലയെര്‍ ആണെന്നുള്ള ഇഷ്ട്ടം ഉണ്ട്, അത് ജാസ്മിനോടും ഉണ്ട്…. മാന്യമായ പടിയിറക്കം ?തന്നെ പടിയിറക്കാന്‍ കാരണക്കാര്‍ ആയവരോട് പോലും യാത്ര പറഞ്ഞു കൊണ്ട്….; അശ്വതിയുടെ റിവ്യൂ വായിക്കാം
ബിഗ് ബോസ്സിൽ നിന്നും രണ്ട് കരുത്തുറ്റ മത്സരാർത്ഥികളാണ് ഇപ്പോൾ ഷോ വിട്ട് പോയത്. ജാസ്മിന്റേയും ഡോക്ടര്‍ റോബിനും പുറത്ത് പോയത്…