ഇവിടെ തുടരാന്‍ കഴിയില്ല, ഭര്‍ത്താവിന്റേയും കുട്ടിയുടേയും അടുത്ത് പോകണം; ജാസ്മിന് പിന്നാലെ ലക്ഷ്മിപ്രിയ ബിഗ് ബോസ്സിൽ നിന്ന് ക്വിറ്റ് ചെയ്യുന്നു!? നെഞ്ച് തകർന്ന് പ്രേക്ഷകർ, ഇത് റിയാസിന്റെ വിജയമോ?
ബിഗ് അവസാന ഘട്ടത്തിലേക്ക് നീങ്ങിയതോടെ മത്സരം മുറുകുകയാണ്. ഇത്തവണ നോമിനേഷനില്‍ റോണ്‍സണ്‍, ധന്യ, വിനയ് എന്നിവരാണ് ഇടംപിടിച്ചിരിക്കുന്നത്..ലക്ഷ്മിയും റിയാസുമില്ല. കഴിഞ്ഞ…