റിയാസന്റെ പ്രവൃത്തികളിലെ സ്ത്രൈണതയെ കുറിച്ച് ലക്ഷ്മി പ്രിയ പറഞ്ഞത്; മോഹൻലാൽ വന്നു പരിഹരിക്കട്ടെ എന്നും പറഞ്ഞ് കാത്തിരുന്ന ലക്ഷ്മി പ്രിയയ്ക്ക് മോഹൻലാൽ കണക്കിന് കൊടുത്തു ; സ്നേഹിക്കാൻ ഒരു മനസുവേണം.. എന്ന് മോഹൻലാൽ!
ബിഗ് ബോസ് മലയാളം സീസൺ ഫോറിന്റെ വീക്കെൻഡ് എപ്പിസോഡ് മത്സരാർത്ഥികളും പ്രേക്ഷകരും ഒരുപോലെ കാണാൻ കാത്തിരുന്നതാണ്. കൂടുതലും ഈ ആഴ്ച…