ദില്‍ഷയ്ക്ക് ഒന്നാം സ്ഥാനം കൊടുക്കില്ലെന്ന് ബ്ലെസ്ലി; ആൾമാറാട്ടം ടാസ്കിൽ മികച്ച പ്രകടനം നടത്തിയത് ലക്ഷ്മി പ്രിയ ആണെന്ന് ലക്ഷ്മി പ്രിയ; ലക്ഷ്മി പ്രിയ തന്നെ വേദനിപ്പിച്ചുവെന്ന് ബ്ലെസ്ലി ; ചിരിക്കൊടുവില്‍ അടി!
ഇതുവരെ ബിഗ് ബോസ് വീട്ടിൽ ഇത്രയേറെ രസകരമായ ടാസ്ക് ഉണ്ടായിട്ടില്ല. രസകരമായൊരു വീക്കിലി ടാസ്കിനാണ് ഇന്ന് ബിഗ് ബോസ് വീട്ടിൽ…