‘നീ എവിക്ടായി പോകാൻ പാടില്ല… ഇവിടെ തന്നെ വേണം, ഫസ്റ്റ് വിട്ട് തരില്ല, അത് ഞാൻ തന്നെയായിരിക്കും, ഞാൻ പ്രതീക്ഷ ടോപ്പ് ഫൈവിലെ മൂന്ന് ഇവരാണ്; ബ്ലെസ്ലിയോട് ദിൽഷ; വാക്കുകൾ വൈറൽ
ബിഗ് ബോസ്സ് ഫൈനലിലേക്ക് എത്താൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ… ഏഴ് പേരിൽ നിന്ന് റോൺസൺ കൂടി പുറത്തായി എന്നുള്ള…