ബിഗ് ബോസ് ഹൗസിൽ ജീവിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്, പലരും പ്രവോക്ക് ചെയ്ത് നമ്മളെകൊണ്ട് പലതും ചെയ്യിപ്പിക്കാനും പറയിപ്പിക്കാനും നോക്കും ; റിതു മന്ത്ര പറയുന്നു !
സിനിമയിൽ ചെറിയ ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധനേടിയിട്ടുള്ള റിതു മന്ത്ര പ്രേക്ഷക ശ്രദ്ധ നേടിയത് ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ്. സീസൺ…