റോബിൻ തിരികെ വരാതിരുന്നത് ആ കാരണം കൊണ്ട്; ജാസ്മിനും അത് തന്നെയായിരുന്നു വേണ്ടത്; റോബിനുമായുള്ള സംസാരത്തിന് ശേഷം അനുഭവം പറഞ്ഞ് റിയാസ് സലീം!
ബിഗ് ബോസ് മലയാളം സീസൺ 4 അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് . ആരായിരിക്കും സീസൺ ഫോറിൽ കപ്പുയർത്താൻ പോകുന്നതെന്ന്…