EPISODE 87 ; വീട് ഉഷാറാക്കാൻ അടിതന്നെ ശരണം ! മണിക്കുട്ടൻ റംസാൻ ഏറ്റുമുട്ടൽ ; പെട്ടത് ഫിറോസ്! വീണ്ടും സേഫ് ഗെയിം !
ഏതായാലും അൽപ്പം ഒക്കെ വീടൊന്നുണർന്നിട്ടുണ്ട്. പക്ഷെ ഉണർന്നപ്പോൾ എന്തോ പ്രശ്നം ഉള്ളപോലെ എനിക്ക് തോന്നി. നിങ്ങൾക്കും കാണണം കുറെ വിലയിരുത്തലുകൾ..…