നിമിഷ ഇല്ലാത്ത വീട്ടിൽ ജാസ്മിൻ ഇനി എങ്ങനെയാവും പെരുമാറുക?; താൻ ലക്ഷ്മിപ്രിയയെ സേവ് ചെയ്തതിനു പകരം നിമിഷയെ സേവ് ചെയ്താൽ മതിയായിരുന്നു; വേദനയിൽ റിയാസ്!
ബിഗ് ബോസ് തുടങ്ങി ആദ്യത്തെ രണ്ടാഴ്ച വലിയ പ്രകടനമൊന്നും കാഴ്ചവെക്കാതെയാണ് നിമിഷ മുന്നോട്ട് പോയത്. അങ്ങനെ മൂന്നാം ആഴ്ചയിലേക്ക് കടക്കും…