“വഴക്കിനിടെ ലക്ഷ്മിപ്രിയ വിനയുടെ നേർക്ക് തുപ്പി”; ഞാൻ ജീവിതത്തിൽ ഇത്രയൊക്കെ നേടിയ ഒരു സ്ത്രീയാണ്. വിജയിച്ച ഒരു സ്ത്രീയാണ്; നാണംകെട്ട് ബിഗ് ബോസ് വീട്ടിൽ നിൽക്കാൻ ഇനി വയ്യ; ലക്ഷ്മി പ്രിയയ്ക്ക് ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തുപോകണം!
ബിഗ് ബോസ് സീസൺ ഫോർ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. നിലവിൽ മത്സരാർഥികൾ തമ്മിൽ വളരെ വാശിയോടെയാനമത്സരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ എവിക്ഷനിൽ…