“രണ്ട് നോമിനേഷനുകളില്‍ ചത്തു കിടന്ന് വോട്ട് സ്പ്ലിറ്റ് ചെയ്തിട്ടും റിയാസ് സേവ് ആയി; കാവിലെ പാട്ട് മത്സരത്തിന് കാണാം എന്ന പോലെ അവന് കപ്പ് അടിക്കാന്‍ സമ്മതിക്കില്ല എന്നാണ് ഇപ്പോൾ പറയുന്നത് ; പുതിയ കരച്ചിലുമായി എത്തിയവരെ കാണാമെന്ന് റിയാസ് ആരാധകർ!
ബിഗ് ബോസ് നാലാം സീസൺ അവസാന ഘട്ടത്തിൽ എത്തിയിരിക്കുകയാണ്. വൈല്‍ഡ് കാര്‍ഡിലൂടെ ബിഗ് ബോസിലേക്ക് എത്തിയ റിയാസ് സലീം വിജയിക്കും…