മണിക്കുട്ടന് സെലിബ്രിറ്റി ഫ്രണ്ട്‌സിന്‌റെ സപ്പോര്‍ട്ട് കാണുന്നില്ലല്ലോ? ചോദ്യത്തിന് ഉത്തരവുമായി അരവിന്ദ് കൃഷ്ണന്‍!
ബിഗ് ബോസ് മലയാളം മൂന്നാം പതിപ്പിൽ ഏറെ പ്രതീക്ഷയുള്ള മല്‍സരാര്‍ത്ഥിയാണ് മണിക്കുട്ടന്‍. ഫൈനലിൽ മാത്രമല്ല ഒന്നാമതെത്തും എന്നുവരെ പലരും ഉറപ്പിച്ചിട്ടുണ്ട്.…