BIGG BOSS FULL REVIEW ;റോൺസൺ അളിയാ… നിങ്ങൾ ആറാടി;SECRET ROOM വൻ തോൽവി; സ്ത്രീകളുടെ പുകവലി വിഷയം ബ്ലസ്ലി അടിയാക്കുമോ?; ജാസ്മിനും നിമിഷവും ബ്ലസ്ലിയും തമ്മിൽ തല്ല്!
മറ്റ് സീസണുകളെ അപേക്ഷിച്ച് പ്രേക്ഷകരുടെ മുൻ ധാരണകൾ തിരുത്തുന്ന പ്രകടനമാണ് പതിനാറ് മത്സരാർഥികളും കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. നാലാം സീസണിലെ മൂന്നാം ആഴ്ചയിൽ…