അക്കാര്യത്തിൽ 101 ശതമാനം ഉറപ്പ്; ദില്‍ഷ റോബിന്‍ വിവാഹത്തിന് വീട്ടുകാരുടെ ഉറപ്പ്? ; ബ്ലെസ്ലിയോട് പ്രണയം തോന്നില്ല; ദില്‍ഷയുടെ സഹോദരി പറയുന്നു!
ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ മാലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയിരിക്കുകയാണ് ദില്‍ഷ. തുടക്കത്തില്‍ പലരും ദുര്‍ബലയെന്ന് വിധിയെഴുതിയ…