ജാസ്മിന്റെ ഗെയിമാണ് റിയാസ് ഇപ്പോള്‍ ഇവിടെ കളിക്കുന്നത്; ഭക്ഷണത്തോട് ബഹുമാനമില്ലാത്ത നിനക്ക് ഉളുപ്പുണ്ടോ ; ബിഗ് ബോസ് വീട്ടിൽ ഇപ്പോൾ വഴക്ക് റിയാസും ദിൽഷയും തമ്മിൽ; നിങ്ങൾ ആർക്കൊപ്പം?
ബിഗ് ബോസ് മലയാളം സീസണ്‍ 4 അവസാനഘട്ടത്തിൽ ബിഗ് ബോസ് മത്സരാർത്ഥികൾക്ക് കൊടുത്ത വീക്ക്‌ലി ടാസ്‌ക്ക് മത്സരാര്‍ത്ഥികളുടെ മാനസികബലം നിരീക്ഷിക്കാനുള്ള…