എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ഒരാളെ മാത്രം ടാര്‍ഗെറ്റ് ചെയ്ത് തോല്പ്പിക്കാനായി ഡീഗ്രേഡ് ചെയ്യുന്നതാരെ?; ജനുവിനിറ്റി കൈവിടാതെ ഇമേജ് ഭയക്കാതെ എല്ലാവര്ക്കും എതിരാളി ആരാണ്?റോബിൻ പോയതോടെ ഷോ കാണാത്ത ആരെങ്കിലും ഇന്നുണ്ടോ..?; ചോദ്യങ്ങളുമായി വൈറൽ കുറിപ്പ്!
വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ വന്ന് ഇപ്പോള്‍ ബിഗ് ബോസ് സീസൺ ഫോർ ഒരു വിജയമാക്കിയ മത്സരാർഥിയാണ് റിയാസ് സലീം. റോബിന്…