ബിഗ് ബോസ് ടാസ്കുകൾ ഓണപ്പരിപാടി ആയിപ്പോകരുത് ; ഇന്ത്യയുടെ പ്രധാനമന്ത്രി ആകാൻ അവസരം ലഭിച്ചാൽ നിങ്ങൾ എന്ത് ചെയ്യുമെന്ന ചോദ്യങ്ങൾ വേണം; ബിഗ് ബോസ് ടാസ്കുകളിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ലക്ഷ്മി പ്രിയയുടെ ഭർത്താവ് !
ബിഗ് ബോസ് മലയാളം സീസണ്‍ 4-ലെ ശക്തരായ മത്സരാര്‍ത്ഥികളിലൊരാളാണ് ലക്ഷ്മിപ്രിയ. ഷോയുടെ തുടക്കം മുതല്‍ പ്രേക്ഷകര്‍ ശ്രദ്ധിച്ച മുഖങ്ങളിലൊന്നായിരുന്നു ലക്ഷ്മിപ്രിയയുടേത്.…