ബ്ലസ്ലിലി അവന്റെ ഇഷ്ടം പറയുന്നതില്‍ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ അവനെ അവോയിഡ് ചെയ്യാത്തത് എന്താണ്? അവന് ഡിസ്റ്റന്‍സ് ഇട്ടാലും നീ അങ്ങോട്ട് പോയി.. കൊഞ്ചുന്നു ഭക്ഷണം വായില്‍ വെച്ച് കൊടുക്കുന്നു, ഇനിയും അവന്റെ പിന്നാലെ ചെല്ലരുത്; വൈറൽ കുറിപ്പ്
ബിഗ് ബോസ് അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ…ടോപ് ഫൈവിലേക്ക് ദിൽഷയാണ് നേരിട്ട് എത്തിയിരിക്കുന്നത്. എന്നാല്‍ ഫിനാലെയോട് അടുക്കുമ്പോള്‍ ദില്‍ഷയെ…
3 years ago