അഭിനയം നിർത്തി അപ്സര; ബിഗ് ബോസ്സിൽ നിന്ന് ഇറങ്ങിയതിന് പിന്നാലെ അത് സംഭവിച്ചു; സഹിക്കാനാകാതെ ആൽബി!!
സീരിയൽ പ്രേക്ഷകർക്ക് വളരെ സുപരിചിതമായ മുഖമാണ് അപ്സരയുടേത്. നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും സാന്ത്വനം സീരിയലിലെ ജയന്തിയെ അവതരിപ്പിച്ചുകൊണ്ടാണ് അപ്സര പ്രേക്ഷക മനസുകളിൽ ഇടം നേടിയത്.…