എന്നാല്‍ എന്നെ മറക്കാന്‍ ഞാന്‍ നിങ്ങളെ അനുവദിക്കില്ല;വിവാഹാഭ്യർത്ഥന നടത്തിയ ആരാധകനോട് ഭൂമി പെഡ്നേക്കര്‍!
”നിങ്ങളെ കണ്ടിട്ട് സിങ്കിളായിരിക്കാന് തോന്നുന്നില്ല, അതിസുന്ദരിയാണ്, ഒരു സാധാരണ പെണ്‍കുട്ടി ആയിരുന്നെങ്കില്‍ നന്നായിരുന്നു എന്നാല്‍ സെലിബ്രിറ്റിയായ നിങ്ങള്‍ ഒരു സാധാരണക്കാരനെ…
5 years ago