ലൈഫിൽ വീണു പോയ ഞാൻ ചേച്ചിയെ ഓർക്കുമ്പോഴാണ് മുന്നോട്ട് പൊരുതി ജീവിക്കാൻ കരുത്ത് കിട്ടുന്നത്.. ആരാധികയുടെ കമന്റ് ഞെട്ടിച്ചു
മലയാളികളുടെ പ്രിയ നടിയാണ് ഭാവന. മലയാള സിനിമയിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ ഭാവന ആക്ടീവാണ്. ഇടക്കിടെ ടെലിവിഷൻ ഷോകളിലൂടെയും…