bharya serial

ഭാര്യയിൽ നിന്നും നന്ദനായി അഭിനയിച്ച റോൺസണിനെ പുറത്താക്കി ? സീത സീരിയലിലേക്കുള്ള വരവ് കൊണ്ടെന്നു റിപ്പോർട്ടുകൾ !

ഏഷ്യാനെറ്റിലെ ഹിറ്റ് പരമ്പരയാണ് ഭാര്യ. കുടുംബബന്ധങ്ങളിലെ പ്രശനങ്ങളും പ്രതിസന്ധികളുമൊക്കെ സ്ത്രീകൾക്ക് പ്രാധാന്യം നൽകി അവതരിപ്പിക്കുന്ന പരമ്പരയിലെ നായകനായിരുന്നു റോൺസൺ വിൻസെന്റ്…