ഭാമ അന്ന് കൂറുമാറി സമ്പാദിച്ചത് ഹേറ്റേഴ്‌സിനെ മാത്രം…, ലേഡിസൂപ്പര്‍ സ്റ്റാറിന് അന്നും ഇന്നും ഒറ്റ നിലപാട് തന്നെ!; ഇപ്പോള്‍ ഭാമയ്ക്ക് സംഭവിച്ചത് കൂട്ടുകാരിയെ ചതിച്ചതു കൊണ്ടാണെന്ന് സോഷ്യല്‍ മീഡിയ
കേരളക്കര ഇതുവരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്ത കേസായിരുന്നു കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്. പീഢനത്തിന് ക്വട്ടേഷന്‍ കൊടുക്കുക എന്നുള്ള കേട്ടുകേള്‍വി പോലുമില്ലാത്ത സംഭവം.…