തിക്കിലും തിരക്കിലും പെട്ട് ഒന്ന് അനങ്ങാൻ പോലും ആകാത്ത അവസ്ഥയിൽ ഭാഗ്യ സുരേഷ്; കാളിദാസിന്റെ വിവാഹത്തിനെത്തിയപ്പോൾ സംഭവിച്ചത്!
ഈ വർഷം ആദ്യമായിരുന്നു നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹം. ഗുരുവായൂരിൽ വെച്ചായിരുന്നു ഭാഗ്യയും ശ്രേയസും വിവാഹിതരായത്.…