മിഥുന് രമേശിന് ബെല്‍സ് പാള്‍സി; ചിരിക്കാനോ കണ്ണടയ്ക്കാനോ കഴിയുന്നില്ല; മുഖത്തിന്റെ ഒരു വശം താഴേക്ക് തൂങ്ങും, കോടിപ്പോവും; എന്താണ് ബെല്‍സ് പാള്‍സി?
ബെല്‍സ് പാള്‍സി രോഗം ബാധിച്ചതിനെ തുടർന്ന് ചികിത്സ തേടി നടനും അവതാരകനുമായ മിഥുൻ രമേശ്. മലയാളികളുടെ പ്രിയപ്പെട്ട അവതാരകനാണ് മിഥുൻ.…
2 years ago