എൻ്റെ ബീന ഹോസ്പിറ്റലിൽ ഞാനും അവളും അനുഭവിക്കുന്ന വേദനകൾ, കണ്ണീരോടെ മനോജ് ; ആശ്വാസ വാക്കുകളുമായി ആരാധകർ
മിനിസ്ക്രീൻ പ്രേക്ഷകരുടെയും, ബിഗ്‌സ്‌ക്രീൻ പ്രേക്ഷകരുടെയും പ്രിയ താരദമ്പതികളാണ് ബീന ആന്റണിയും മനോജ് കുമാറും. ഇരുവരും ഒന്നായിട്ട് പതിനെട്ട് വർഷങ്ങൾഅടുത്തിടെയാണ് പൂർത്തിയായത്.…