കല്യാണം വരെ പ്രശ്നങ്ങളൊന്നുമില്ലായിരുന്നു, ഞങ്ങളേറ്റവും സന്തോഷമായിരിക്കുന്ന സമയത്തായിരുന്നു അത് സംഭവിച്ചത്, അപ്പോൾ ഒന്നര മാസം ഗര്‍ഭിണിയായിരുന്നു ഞാന്‍; അപ്രതീക്ഷിത ദുരന്തങ്ങളെ നേരിടേണ്ടി വന്നതിനെക്കുറിച്ച് ബീന ആന്റണിയും മനോജും!
മിനിസ്ക്രീൻ പ്രേഷകരുടെ ഇഷ്ട താരദമ്പതികളാണ് ബീന ആന്റണിയും മനോജും. പ്രണയിച്ച് വിവാഹിതരായവരാണ് ഇരുവരും. അന്നത്തെ ആ പ്രണയം ഇപ്പോഴും നിലനിര്‍ത്തിയാണ്…