കല്യാണം കഴിക്കാൻ വേണ്ടി അമ്പലത്തിൽ പോയി.. വീട്ടുകാരെല്ലാം വന്ന് കാൻസൽ ചെയ്തു; ചന്ദന ഫാമിലിയായി ഫോറിനിൽ. എന്നെ വിളിച്ചിരുന്നു; ബാല
മലയാളികൾക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ…