ബാലയ്ക്കും അമൃതയ്ക്കുമൊപ്പം കോകില നിൽക്കുന്ന ഒരു ഫോട്ടോ പുറത്ത് വന്നതിന് കാരണം എലസബത്തായിരിക്കും എന്നായിരിക്കും അവർ ഉദ്ദേശിക്കുന്നത്; സോഷ്യൽ മീഡിയയിൽ ചർച്ചയായി കോകിലയുടെ വാക്കുകൾ
ആദ്യകാലങ്ങളിൽ ട്രോളത്തി എന്ന നിലയിൽ മലയാളികൾക്ക് പരിചിത ആയിരുന്നു എലിസബത്ത് ഉദയൻ. എന്നാൽ നടൻ ബാലയുടെ ഭാര്യ എന്ന ലേബലിൽ…