ബ്ലാക്ക് മെയിലിംഗ് ആണെങ്കിൽ തനിക്കെതിരെ കേസ് കൊടുക്കണം, 10 വർഷമോ അതിൽ കൂടുതലോ ജയിലിൽ കിടക്കാൻ താൻ തയ്യാറാണ്; എലിസബത്ത്
കഴിഞ്ഞ ദിവസമായിരുന്നു മലയാളികളെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ബാലയുടെ മുൻഭാര്യയായ എലിസബത്ത് രംഗത്തെത്തിയത്. പിന്നാലെ നിരവധി പേരാണ് ഈ വിഷയത്തിൽ പ്രതികരണവുമായി…